kevin case 2 police men arrested
കോട്ടയത്ത് പ്രണയവിവാഹത്തെ തുടര്‍ന്ന് ഭാര്യാവീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മരണത്തില്‍ പൊലീസിന് സജീവ പങ്കാളിത്തമുണ്ടെന്ന് വ്യക്തമായി. കെവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയതു നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ സാനുവും ചേര്‍ന്നാണ്.
#KevinKottayam